പഞ്ചായത്ത്

അംബിക മംഗലത്ത്

പ്രസിഡൻ്റ്

എന്‍ സി ഉസ്സൈന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മൈമൂന ഹംസ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ജോബി ഇലന്തൂർ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി ടി വനജ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

കെ അബ്ദു റഹിം

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം :- കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കൊടുവള്ളി കോഴിക്കോട് 673572 || വാര്‍ഡുകള്‍ :- 19 || നിയമസഭാ മണ്ഡലം :- കൊടുവള്ളി, തിരുവമ്പാടി || ലോകസഭാ മണ്ഡലം :- കോഴിക്കോട്, വയനാട് || വില്ലേജുകള്‍ :- കിഴക്കോത്ത്, രാരോത്ത്, കെടവൂർ, പുതുപ്പാടി, ഈങ്ങാപ്പുഴ, കൂടത്തായി, കോടഞ്ചേരി, നെല്ലിപ്പൊയില്‍, കൂടരഞ്ഞി, തിരുവമ്പാടി, പുത്തൂർ, മടവൂർ ||ആകെ ജനസംഖ്യ (2011) :- 277789 || വിസ്തീർണ്ണം :- 390.48 ച.കി.

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കൊടുവള്ളിയിലെ ആദ്യകാല പൊതുപ്രവര്‍ത്തകനായിരുന്ന പി.ടി ആലിക്കുട്ടി ഹാജിയുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ കമ്മിറ്റിയുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 1959 ല്‍ കൊടുവള്ളി ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണ്ണ വ്യാപാരിയായിരുന്ന എം പി അബൂ സാഹിബിന്റെ കെട്ടിടത്തിലെ ഒരു കൊച്ചു മുറിയിലാണ് ബ്ലോക്ക് ഓഫീസിന്റെ തുടക്കം. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ച് ഒരു ഏക്കര്‍ ഭൂമി ഉളിയാടന്‍ കുന്നുമ്മല്‍ വെള്ളനില്‍ നിന്നും വിലകൊടുത്തു വാങ്ങി. കൊടുവള്ളി പഞ്ചായത്ത് പ്രസിഡണ്ടും പൊതുകാര്യ പ്രസക്തനുമായിരുന്ന ശ്രീ. പി.കെ പരീക്കുട്ടി അധികാരി ഒരു ഏക്കര്‍ ഭൂമി സൌജന്യമായി നല്‍കി. ഈ രണ്ട് ഏക്കര്‍ സ്ഥലത്താണ് ബ്ലോക്ക് ഓഫീസിന് ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിച്ചത്. 1961ല്‍ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. പി. പി ഉമ്മര്‍ കോയയാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കൂടുതൽ വായിക്കുക