President
പ്രസിഡന്റ് - പ്രൊഫൈൽ
വ്യക്തിഗത വിവരങ്ങൾ (Personal Information)
- പേര് :- അംബിക മംഗലത്ത്
- പദവി :- പ്രസിഡന്റ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്
- ജനന തീയതി :- 15.08.1967
- മേൽവിലാസം :- മംഗലത്ത് വീട്, കുപ്പായക്കോട് പി ഒ,പുതുപ്പാടി
- ഫോൺ നമ്പർ :- 9495612517
- ഇമെയിൽ :- ambikamangalath8123@gmail.com
വിദ്യാഭ്യാസ യോഗ്യത (Educational Qualification)
- പ്രീ-ഡിഗ്രി
രാഷ്ട്രീയ/സാമൂഹിക പ്രവർത്തനം (Political & Social Activities)
- വാർഡ് :- 5 തുഷാരഗിരി
- രാഷ്ട്രീയ പാർട്ടി :- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്
- മുൻകാല പദവികൾ (പഞ്ചായത്ത് തലത്തിലും സംഘടനകളിലും) :-
- മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ [2020-2025]
സന്ദേശം :- "ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്റെ ലക്ഷ്യം"